Warner shaves off head in support towards medical staff | Oneindia Malayalam

2020-04-01 173

പ്രഖ്യാപിച്ചു കൊണ്ട് തല മൊട്ടയടിച്ച് വാര്‍ണര്‍
കോലിക്കും വെല്ലുവിളി



കൊറോണ വൈറസിനെതിരേ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പോരാടവെ പിന്തുണയുമായി ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. കൊവിഡ്-19നെതിരേ നിരന്തരം പോരാടുന്ന മെഡിക്കല്‍ സംഘം, സുരക്ഷാ ഉദ്യോഗസ്ഥര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വാര്‍ണര്‍ തല മൊട്ടയടിക്കുകയും ചെയ്തു.